Kerala

നീല റേഷന്‍ കാര്‍ഡുകള്‍ക്ക്‌ മെയ്‌ 8 മുതല്‍ പലവ്യഞ്‌ജന കിറ്റുകള്‍ വിതരണം ചെയ്യും

മെയ്‌ എട്ടിന്‌ പൂജ്യത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കാണ്‌ കിറ്റ്‌ നല്‍കുക

Author : സമകാലിക മലയാളം ഡെസ്ക്


തിരുവന്തപുരം: മുന്‍ഗണന ഇതര വിഭാഗത്തി(നീല കാര്‍ഡുകള്‍ക്ക്‌) സൗജന്യ പലവ്യജ്ഞന കിറ്റുകള്‍ മെയ്‌ 8 മുതല്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം കണക്കാക്കിയാണ്‌ കിറ്റ്‌ വിതരണം.

മെയ്‌ എട്ടിന്‌ പൂജ്യത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കാണ്‌ കിറ്റ്‌ നല്‍കുക. നെയ്‌ 9ന്‌ 1, മെയ്‌ 11ന്‌ 2,3, മെയ്‌ 12ന്‌ 4,5, മെയ്‌ 13ന്‌ 6,7, മെയ്‌ 14ന്‌ 8,9 എന്നിങ്ങനെയാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. മെയ്‌ 15 മുതലാണ്‌ മുന്‍ഗണന ഇതര വിഭാഗത്തിന്‌(വെള്ള കാര്‍ഡുകള്‍ക്ക്‌) കിറ്റ്‌ വിതരണം ചെയ്യുക.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT