Kerala

പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപിന് ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്

നടി ആക്രമിക്കപ്പെട്ട കേസിലെ അറസ്റ്റിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കി. 

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ദിലീപിന് തിയേറ്ററുടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദിലീപിന് നോട്ടീസയച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അറസ്റ്റിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കി. 

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് ഈ
ആരോപണം പ്രചരിപ്പിച്ചു. ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എംപിവി തൊട്ട് ഫെയ്‌സ് ലിഫ്റ്റുകള്‍ വരെ; അറിയാം വരാനിരിക്കുന്ന നാലു പുതിയ മാരുതി കാറുകള്‍

നേതാക്കളെ കുടുക്കാന്‍ ഒളി കാമറ വച്ചു; കര്‍ണാടകയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പുറത്ത്

2 സെഞ്ച്വറികള്‍... കളിക്കൂട്ടുകാരുടെ ലോക റെക്കോര്‍ഡ്!!!

പ്രവാസികള്‍ക്ക് ആശ്വാസം; മൂന്ന് മാസത്തിന് ശേഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞു, നിരക്കുകള്‍ അറിയാം