Kerala

പൂട്ടിയ യൂണിയന്‍ ഓഫീസ് പൂട്ട് പൊളിച്ച് തുറന്നു ; മഹാരാജാസില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം. യൂണിയന്‍ ഓഫീസ് പൂട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളജ് അധികൃതര്‍ പൂട്ടിയ യൂണിയന്‍ ഓഫീസ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടുപൊളിച്ചു തുറന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. കെഎസ്‌യു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് യൂണിയന്‍ ഓഫീസ് പൂട്ടിയത്. 

ഫ്രട്ടേണിറ്റിയുടെ സാഹോദര്യ ജാഥയുമായി ബന്ധപ്പെട്ട് നേരത്തെ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരന്നു. സാഹോദര്യ ജാഥയുമായി എത്തിയ ഫ്രറ്റേണിക്കാരെ ക്യാമ്പസില്‍ കടക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. പൊലീസ് എത്തിയ ഫ്രറ്റേണിക്കാരെ അറസ്റ്റ് ചെയ്താണ് അന്ന് പ്രശ്‌നം പരിഹരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT