പെരുമ്പാവൂർ: യുവവൈദികൻ പെരുന്പാവൂരിൽ വാഹനാപകടത്തിൽ മരിച്ചു. വൈക്കം ചെമ്മനത്തുകര ഇടവകാംഗവും സിഎംഐ സഭയിലെ വൈദികനുമായ ഫാ.ബിജോ കരിക്കരപ്പിള്ളി (32) ആണു മരിച്ചത്. ബൈക്കും ടിപ്പറും കൂട്ടിയിടിച്ചതിനെ തുടർന്ന് കെഎസ്ആര്ടിസി ബസിനടിയിലേക്കു വീണായിരുന്നു അപകടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates