Kerala

പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; കുരുമുളക് സ്പ്രേ പ്രയോ​ഗിച്ചു; ഒരാൾ പിടിയിൽ; മൂന്ന് പേർ രക്ഷപ്പെട്ടു

പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം. കായംകുളത്താണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം. കായംകുളത്താണ് സംഭവം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിന് നേരെ കഞ്ചാവ് സംഘം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. 

കഞ്ചാവ് സംഘവുമായുള്ള കൈയാങ്കളിയിൽ ഷാഫി എന്ന പൊലീസുകാരന് പരിക്കേറ്റു. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഞ്ചാവ് സംഘത്തിലെ  ഒരാളെ പൊലീസ് പിടികൂടി. കായംകുളം സ്വദേശി ഇർഫാൻ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT