Kerala

പൊലീസ് വേഷത്തില്‍ തോക്കിന്റെ മാതൃകയുമായി പ്രകടനം ; എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുടുങ്ങി, കേസ്

മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ 'പ്രതിഷേധ തെരുവി'ലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പൊലീസ് യൂണിഫോമിനോട് സാദൃശുമുള്ള വസ്ത്രം ധരിച്ചു തോക്കിന്റെ മാതൃകയുമായി പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പില്‍ പ്രതിഷേധപ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ 'പ്രതിഷേധ തെരുവി'ലാണ് സംഭവം. പൊലീസ് യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ചു, സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി, ഗതാഗത തടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: 'ഡൽഹിക്ക് വരാൻ പറഞ്ഞു... പോകുന്നു, ഹൈക്കമാന്‍ഡ് തീരുമാനിക്കും'

'ആ ടേബിളിൽ വിളമ്പാൻ പറ്റില്ല'... കല്ല്യാണ വീട്ടിൽ തർക്കം, കൂട്ടയടി; വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരിക്ക്, കേസ് (വിഡിയോ)

'ഞാൻ ദുഃഖിതനാണ്'... 36 വയസ് മാത്രമുള്ള സഹതാരത്തിന്റെ വിയോ​ഗത്തിൽ വിരാട് കോഹ്‍ലി

SCROLL FOR NEXT