Kerala

പ്രശ്‌നപരിഹാരത്തിന് ' അമ്മ' ; യോഗം ഇന്ന് കൊച്ചിയില്‍

ഷൂട്ടിങ് ലൊക്കേഷണനുകളില്‍ നടിമാര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം എക്‌സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്തൊക്കെയെന്ന്

Author : സമകാലിക മലയാളം ഡെസ്ക്

 കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ഷൂട്ടിങ് ലൊക്കേഷണനുകളില്‍ നടിമാര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം എക്‌സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്തൊക്കെയെന്ന് ഇന്ന് ചേരുന്ന യോഗത്തില്‍ ധാരണയുണ്ടാകുമെന്നാണ് കരുതുന്നത്.

 സംഘടനയുടെ ഭരണഘടനാ ഭേദഗതിയും പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ നടത്തുന്നതും യോഗത്തില്‍ ചര്‍ച്ചയാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി