Kerala

പ്രഷർ കുക്കർ തുറന്നപ്പോൾ 700 ഗ്രാം സ്വർണം, യുവാവ് പിടിയിൽ 

കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടുയത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  പ്രഷർ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടുയത്. ജിദ്ദയിൽ നിന്നുള്ള യാത്രക്കാരനായ കരുവാരകുണ്ട് സ്വദേശി ടി. ഹംസ (35) ആണ് പിടിയിലായത്. 

36 ലക്ഷം രൂപ വില വരുന്ന 700 ഗ്രാം സ്വർണവുമായാണ് ഇയാൾ എത്തിയത്. പുലർച്ചെ 2മണിക്ക് സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ യുവാവിനെ ഡപ്യൂട്ടി കമ്മിഷണർ ഡോ എൻഎസ് രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT