Kerala

ഫേസ്ബുക്കില്‍ പഴയ ഫോട്ടോ കുത്തിപ്പൊക്കി; യുവാവ് കൂട്ടുകാരന്റെ കൈ തല്ലിയൊടിച്ചു 

പഴയ ഫോട്ടോ കമന്റ് ചെയ്തു വൈറല്‍ ആക്കിയതിനെ ചൊല്ലി നടന്ന തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പഴയ ഫോട്ടോ കുത്തിപ്പൊക്കിയതിന് യുവാവ് സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചു. പഴയ ഫോട്ടോ കമന്റ് ചെയ്തു വൈറല്‍ ആക്കിയതിനെ ചൊല്ലി നടന്ന തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.

കാട്ടാക്കട കിള്ളി  സ്വദേശി ഹര്‍ഷിത് (23) എന്ന ആണ് അയല്‍വാസിയും കൂട്ടുകാരനുമായ വരുണ്‍ (25) എന്ന യുവാവിന്റെ കൈ തല്ലിയൊടിച്ചത്. വരുണിന് പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ പൊലീസ് കേസ് എടുത്തില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

അച്ഛന്റ ഭാര്യയുടെ അമ്മയെ മകന്‍ വിവാഹം കഴിച്ചു; അച്ഛന്‍ മകന് മരുമകന്‍, അച്ഛന്റെ മുന്‍ഭാര്യ മകളും! ചക്ക കുഴഞ്ഞ പോലൊരു ജീവിതം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും