Kerala

ഫോണ്‍കെണി പ്രതികള്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റ ശ്രമം

ചാനല്‍ സിഇഒ അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കയ്യേറ്റശ്രമമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ഫോണ്‍കെണി കേസ് പ്രതികളായ മംഗളം ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേകെ കോടതിയില്‍ അഭിഭാഷകരുടെ കയ്യേറ്റ ശ്രമം. ചാനല്‍ സിഇഒ അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കയ്യേറ്റശ്രമമുണ്ടായത്. പ്രതികളെ വൈദ്യപരിശോധനയ്ക്ക കൊണ്ടുപോയി. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)