Kerala

ബിനോയി കോടിയേരിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് ഒ അബ്ദുള്ള

പീഡനക്കേസില്‍ കുടുങ്ങിയ ബിനോയി കോടിയേരിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് ഇസ്‌ലാമിക ചിന്തകന്‍ ഒ അബ്ദുള്ള

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പീഡനക്കേസില്‍ കുടുങ്ങിയ ബിനോയി കോടിയേരിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് ഇസ്‌ലാമിക ചിന്തകന്‍ ഒ അബ്ദുള്ള. അങ്ങേയറ്റത്തെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന, രക്ഷാ മാര്‍ഗം അന്വേഷിക്കുന്ന ബിനോയി കോടിയേരിക്ക് ഇപ്പോള്‍ ഒരു പരിഹാരമേയുള്ളു, അത് ഇസ്‌ലാമികമായി ചിന്തിക്കുക എന്നതാണെന്ന് അബ്ദുള്ള പറയുന്നു. 

ഒരാളുടെ ജീവിതത്തില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചു. എപ്പോഴും അങ്ങനെ തുടരാന്‍ സാധിക്കുമോ? ഇത് മുമ്പ് ധര്‍മേന്ദ്ര സ്വീകരിച്ച വഴിയാണെന്നും അബ്ദുള്ള ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു. മുമ്പു കഴിഞ്ഞ ജീവിതത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ ഇസ്‌ലാമില്‍ വന്നാല്‍ സാധിക്കുമെന്ന് അബ്ദുള്ള പറുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണി

'വനിതകള്‍' ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്; 'പുരുഷന്‍മാര്‍' അട്ടിമറിക്കപ്പെട്ടു; ഇന്ത്യന്‍ ക്രിക്കറ്റിന് 'വൻ നഷ്ടങ്ങളുടെ ദിനം'!

പന്തീരാങ്കാവ് ടോള്‍ പ്ലാസ ജീവനക്കാരന് നേരെ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്, കാര്‍ കണ്ടെടുത്തു

അട്ടിമറിച്ച് അയര്‍ലന്‍ഡ്! ടി20 പരമ്പര തൂത്തുവാരി ചരിത്രമെഴുതി; ഇന്ത്യയുടെ 16 തുടര്‍ പരമ്പര നേട്ടങ്ങള്‍ക്ക് വിരാമം

വനിതാ ക്രിക്കറ്റിൽ പുതു ചരിത്രം; 'വിക്കറ്റ് വേട്ടയിൽ' ദീപ്തി ശർമയ്ക്ക് റെക്കോർഡ്