Kerala

മറ്റൊരു യുവനടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുകയെത്തി; നടിയെ ചോദ്യം ചെയ്‌തേക്കും

നടന്‍ ദിലീപിനൊപ്പം രണ്ട് സിനിമകളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചിയില്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ നടി അതിക്രമത്തിന് ഇരയായതിന് ശേഷം മറ്റൊരു യുവ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തിയതായി പൊലീസ് കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം ഇപ്പോള്‍.

നടന്‍ ദിലീപിനൊപ്പം രണ്ട് സിനിമകളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അക്കൗണ്ടിലേക്ക് വലിയ തുക എത്തിയതിനെ സംബന്ധിച്ച് ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. 

കൊച്ചിയില്‍ നടി അതിക്രമത്തിന് ഇരയായതിന് ശേഷമാണ് ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക നിക്ഷേപിക്കപ്പെട്ടത് എന്നതാണ് ഈ നടിക്ക് നേരെ പൊലീസ് അന്വേഷണം എത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !

649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍