Kerala

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വൈകീട്ട് നാലിന് തുറക്കും ; ജാഗ്രതാ നിര്‍ദേശം

ഷട്ടര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ തൊടുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. വൈകീട്ട് നാലു മണിക്ക് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിപ്പ്. 

ഷട്ടര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ തൊടുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT