Kerala

മലപ്പുറത്തെ പച്ചയില്‍ മുക്കി യുഡിഎഫ് ആഘോഷം - ചിത്രങ്ങള്‍

മണ്ഡലത്തെ ആകെ പച്ചയില്‍ മുക്കിയാണ് ലീഗ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പു മുന്നേറ്റം ആഘോഷിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഉയരുന്നതിനൊപ്പം വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ തന്നെ മലപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. മണ്ഡലത്തെ ആകെ പച്ചയില്‍ മുക്കിയാണ് ലീഗ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പു മുന്നേറ്റം ആഘോഷിക്കുന്നത്.  മലപ്പുറം ഗവ. കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ നിന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടെഗ്രാഫര്‍  എ സനേഷ് പകര്‍ത്തിയ ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT