Kerala

മലപ്പുറത്ത് കളിക്കുന്നതിനിടെ പന്ത്രണ്ടുകാരന്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

കളിക്കുന്നതിനിടയില്‍ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കളിക്കുന്നതിനിടെ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു. മലപ്പുറം അരിക്കോടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു

ഉടന്‍ തന്നെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

SCROLL FOR NEXT