Kerala

മലപ്പുറത്ത് സിപിഐ യുഡിഎഫിന് വോട്ടുചെയ്യും: ആര്യാടന്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഐയുടെ പിന്തുണ പോലും നേടാന്‍ ഇടതു സ്ഥാനാര്‍ഥിക്കു കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഐയുടെ പിന്തുണ പോലും നേടാന്‍ ഇടതു സ്ഥാനാര്‍ഥിക്കു കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. സിപിഐ ഇത്തവണ യുഡിഎഫിനായിരിക്കും വോട്ടുചെയ്യുകയെന്നും ആര്യാടന്‍ പറഞ്ഞു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ യുഡിഎഫ് സംഘത്തിനൊപ്പമെത്തിയ ആര്യാടന്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു. ആര്യാടന്‍ മുഹമ്മദിനു പുറമേ ഇടി മുഹമ്മദ് ബഷീര്‍, മറ്റു യുഡിഎഫ് നേതാക്കള്‍ എന്നിവരാണ് പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം  കലക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT