Kerala

മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നു ; പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തും

ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് മുന്നോടിയായാണ് മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി അവലോകനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിട്ട് മുഖ്യമന്ത്രി. എല്ലാ മന്ത്രിമാരോടും കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രത്യേക ഫോറം മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ വകുപ്പുകള്‍ക്കും നല്‍കി. അതത് വകുപ്പുകളിലെ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി നല്‍കാനാണ് നിര്‍ദേശം. 

ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് മുന്നോടിയായാണ് മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി അവലോകനം ചെയ്യുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പായെന്ന് വിലയിരുത്തുകയും മുഖ്യമന്ത്രിയുടെ ലക്ഷ്യത്തില്‍പ്പെടുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT