Kerala

മുഖ്യമന്ത്രിയുടെ തല അശ്ലീല ഫോട്ടോയിൽ ചേർത്ത് പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ഫോട്ടോയിൽ നിന്ന് തല വെട്ടിമാറ്റി മറ്റൊരു അശ്ലീല ഫോട്ടോയിൽ ചേർത്താണ് ഇയാൾ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആൾ അറസ്റ്റിൽ. കണ്ണപുരം കൃസ്തുക്കുന്നിലെ സേവ്യർ എം ഫ്രാൻസിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കോൺ​ഗ്രസ് പ്രവർത്തകനാണെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ ഫോട്ടോയിൽ നിന്ന് തല വെട്ടിമാറ്റി മറ്റൊരു അശ്ലീല ഫോട്ടോയിൽ ചേർത്താണ് ഇയാൾ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT