ഫയല്‍ ചിത്രം 
Kerala

മൊട്ടുസൂചി വാങ്ങാൻ 'കറങ്ങിയത്' അഞ്ചുകിലോമീറ്റർ ; പൊലീസ് പൊക്കി ; വണ്ടി സ്റ്റേഷനിലായി

യാത്രക്കാരനോട് എവിടേക്കാണ് യാത്ര എന്ന് ചോദിച്ച പൊലീസ് മറുപടി കേട്ട് അമ്പരന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ലോക്ക്ഡൗണിനെ തുടർന്ന് റോഡുകളിൽ അതിശക്തമായ പരിശോധനയാണ് നടക്കുന്നത്. പൊലീസിന്റെ നിയന്ത്രണം തുടരുമ്പോഴും റോഡിൽ ഇറങ്ങുന്നവരും ഏറെയാണ്. അടൂരില്‍ പരിശോധന  നടക്കുമ്പോഴാണ് പറക്കോട് ഭാഗത്തുനിന്നും ഇരുചക്രവാഹനത്തില്‍ വന്ന യാത്രക്കാരൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. 

യാത്രക്കാരനോട് എവിടേക്കാണ് യാത്ര എന്ന് ചോദിച്ച പൊലീസ് മറുപടി കേട്ട് അമ്പരന്നു. മൊട്ടുസൂചി വാങ്ങാന്‍ കടയില്‍വരെ പോകുന്നു എന്നായിരുന്നു മറുപടി. അഞ്ചുകിലോമീറ്റര്‍ ദൂരം വാഹനം ഓടിച്ച് മൊട്ടുസൂചി വാങ്ങാന്‍ എത്തിയ ആളുടെ വാഹനം ഇതോടെ പൊലീസ് പൊക്കി. മൊട്ടുസൂചി വാങ്ങാന്‍ വന്ന ആള്‍ വീടുപറ്റാന്‍ ഒടുവിൽ പറക്കോട് ഭാഗത്തേക്ക് നടന്നുപോകേണ്ടി വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT