Kerala

യുഡിഎഫ് യോഗം ഇന്ന്

കേന്ദ്ര - കേരളസര്‍ക്കാരുകള്‍ക്കെതിരായ സമര പരിപാടികള്‍ക്ക് രൂപം നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിന് രൂപം നല്‍കാന്‍ യുഡിഎഫ് യോഗം ഇന്ന്. യോഗത്തിന് മുമ്പായി ഇന്നലെ കെപിസിസി നിര്‍വാഹകസമിതി യോഗം ചേര്‍ന്നിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി നടത്തിയ മേഖലാ ജാഥകള്‍ വിജയമായിരുന്നെന്ന് യോഗം വിലയിരുത്തി. 

ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിന് പ്രത്യേക അജണ്ടയില്ലെങ്കിലം സമീപകാല രാഷ്ട്രീയ സംഭവ വികസാങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചായകും. കൊച്ചിയില്‍ സിനിമനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രധാന പ്രതിയെ പിടികൂടാനാവാത്തതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണിയായും കോണ്‍ഗ്രസ് ഒറ്റയ്ക്കും സമരപരിപാടികള്‍ക്ക് രൂപം നല്‍കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും