Kerala

 യുവതികള്‍ക്ക് കുറച്ച് കഴിഞ്ഞ് ശബരിമലയ്ക്ക് പോയാല്‍ പോരെ? ഇന്ന് തന്നെ പോയത് സര്‍ക്കാരിന് പാര വയ്ക്കാനെന്ന് പി കെ ശ്രീമതി

ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ അല്‍പ്പം കാത്തിരുന്നിട്ട് പോയാല്‍ പോരെയെന്നും ചാടിക്കയറിപ്പോകുന്നത് പ്രശ്‌നമുണ്ടാക്കാനാണെന്നും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി യുവതികള്‍ക്ക് കുറച്ച് കഴിഞ്ഞ് പോയാല്‍ പോരെയെന്ന് പി കെ ശ്രീമതി എംപി. നട തുറന്ന ഉടനെ ഇന്ന് ചിലര്‍ ശബരിമലയിലേക്ക് പോയത് സര്‍ക്കാരിന് പാരവയ്ക്കാനല്ലേയെന്നും അവര്‍ സംശയം പ്രകടിപ്പിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പി കെ ശ്രീമതി വ്യക്തമാക്കിയിട്ടുണ്ട്. 

ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ അല്‍പ്പം കാത്തിരുന്നിട്ട് പോയാല്‍ പോരെയെന്നും ചാടിക്കയറിപ്പോകുന്നത് പ്രശ്‌നമുണ്ടാക്കാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT