പ്രതീകാത്മക ചിത്രം 
Kerala

യുവാവ് അടിയേറ്റ് മരിച്ച നിലയില്‍ ; സമീപം മരക്കമ്പുകളും ട്യൂബ് ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളും, ദുരൂഹത

പള്ളത്താംകുളങ്ങര ബീച്ചിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. തലയ്ക്കും കൈക്കും അടിയേറ്റ പാടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍. കൊച്ചി വൈപ്പിന്‍ കുഴിപ്പള്ളി പള്ളത്താംകുളങ്ങര ബീച്ചിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. തലയ്ക്കും കൈക്കും അടിയേറ്റ പാടുകളുണ്ട്. 

മരക്കമ്പുകളും ട്യൂബ് ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളും സമീപത്തുണ്ട്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

SCROLL FOR NEXT