പ്രതീകാത്മക ചിത്രം 
Kerala

റണ്‍വേയിലേക്ക് കടക്കവേ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചു: തിരുവനന്തപുരം- മാലിദ്വീപ് വിമാനം റദ്ദാക്കി

വിമാനം യാത്രക്കായി റണ്‍വേയിലേക്ക് കടക്കുമ്പോഴായിരുന്നു എന്‍ജിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം- മാലിദ്വീപ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത്  നിന്ന് മാലദ്വീപിലേക്ക് ഉച്ചക്ക് 2.45ന് പുറപ്പടേണ്ടിയിരുന്ന മാല എയര്‍വേയ്‌സ് വിമാനമാണ് റദ്ദാക്കിയത്. 

വിമാനം യാത്രക്കായി റണ്‍വേയിലേക്ക് കടക്കുമ്പോഴായിരുന്നു എന്‍ജിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതേ തുടര്‍ന്ന് വിമാനം ബേയിലേക്ക് മാറ്റി. തകരാര്‍ പരിഹരിച്ച ശേഷം നാളെ ഉച്ചയോടെ വിമാനം പുറപ്പെടുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT