Kerala

ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന് നടിയുടെ പരാതി; ജീന്‍പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്‌ 

ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല എന്നുമാണ് പരാതി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവതിയോട് ലൈംഗികച്ചുവയോട് സംസാരിച്ചുവെന്ന പേരില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരെ പൊലീസ് കേസ്. തന്നോട് അപമാര്യാതയയി പെരുമാറിയെന്ന് നടി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ജീന്‍ പോള്‍ ലാലിനെതിരെ കേസെടുത്തിരിക്കുന്നത്.

ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല എന്നുമാണ് പരാതി. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജീന്‍പോള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നടന്‍ ശ്രീനാഥ് ഭാസി, അനൂപ്,അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഹണി ബി2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.സംവിധായകനും നടനുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍ ലാല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പടക്കശാലയിലെ സ്‌ഫോടനം; മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു, തിരച്ചില്‍ അവസാനിപ്പിച്ചു, ആശുപത്രിയിലെത്തി കെ സി വേണുഗോപാല്‍

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ലൈ ബസ്; മൈസൂരുവില്‍ നിന്നു കോട്ടയത്തേക്കു പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍

'സര്‍പ്രൈസ് വിവാഹ അഭ്യര്‍ഥന' കൊലപാതകമായി; കാമുകന്റെ കണ്ണുകെട്ടി, കസേരയില്‍ കെട്ടിയിട്ട് തീ കൊളുത്തി യുവതി; അറസ്റ്റില്‍

JEE Advanced 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ ആരംഭിക്കും, മെയ് രണ്ട് വരെ അപേക്ഷിക്കാം

ടീച്ചര്‍മാര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം പാര്‍ക്ക് കാണാന്‍ എത്തി; പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെളളച്ചാലില്‍ വീണു മരിച്ചു

SCROLL FOR NEXT