Kerala

ലോക്ക്ഡൗണ്‍ കാലത്ത് അമിത വില; വിജിലന്‍സ് റെയ്ഡ്, 78 കടയുടമകള്‍ക്ക് എതിരെ കേസ്

ലോക്ക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുതെന്നും വില കൂട്ടി വില്‍ക്കരുതെന്നും സര്‍ക്കാര്‍ ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ 78 കടയുടമകള്‍ക്ക് എതിരെ കേസ്. അമിത വില ഈടാക്കുന്നെ് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് പരിശോധന നത്തിയത്. 

വിവിധ ജില്ലകളിലായി 220 കടകളില്‍ പരിശോധന നടത്തി. ലോക്ക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുതെന്നും വില കൂട്ടി വില്‍ക്കരുതെന്നും സര്‍ക്കാര്‍ ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!