Kerala

ലോക്ക്ഡൗൺ ലംഘിച്ച് യാത്ര; കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ

ലോക്ക്ഡൗൺ ലംഘിച്ച് യാത്ര; കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ലോക്ക്ഡൗൺ ലംഘിച്ച് യാത്ര നടത്തിയ കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ. ഡിഎഫ്ഒ കെ ശ്രീനിവാസനെയാണ് സസ്പെൻഡ് ചെയ്തത്. 

ദിവസങ്ങൾക്ക് മുൻപാണ് വിലക്കുകൾ ലംഘിച്ച് കണ്ണൂർ ഡിഎഫ്ഒ ആയ ശ്രീനിവാസൻ തെലങ്കാനയിലേക്ക് പോയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. വയനാട് അതിർത്തി വഴിയാണ് ഡ‍ിഎഫ്ഒയും കുടുംബവും കേരളം വിട്ടത്. 

യാത്ര സംബന്ധിച്ച് വനം മന്ത്രി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT