പ്രതീകാത്മക ചിത്രം 
Kerala

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഓടിയത് 800 മീറ്ററോളം

വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പുറക് ഭാഗത്തെ ഒരു ടയറാണ് ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പുറക് ഭാഗത്തെ ഒരു ടയറാണ് ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്. ടയര്‍ ഊരിത്തെറിച്ചിട്ടും ബസ് 800 മീറ്ററോളം മുന്നോട്ടുപോയിട്ടാണ് നിര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന