പ്രതീകാത്മക ചിത്രം 
Kerala

വയനാട്ടിൽ സംസാര ശേഷിയില്ലാത്ത പെൺകുട്ടി ലൈം​ഗിക പീഡനത്തിനിരയായി; പരാതി

വയനാട്ടിൽ സംസാര ശേഷിയില്ലാത്ത പെൺകുട്ടി ലൈം​ഗിക പീഡനത്തിനിരയായി; പരാതി

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി. വയനാട് അമ്പലവയലിലാണ് സംഭവം. പത്ത് വയസുകാരിയാണ് പീഡനത്തിനിരയായത്. 

മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ആദിവാസി ബാലിക പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുട്ടിയുടെ കരച്ചിലിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ ബിജെപിക്ക് 'പണി കിട്ടുമോ?', നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

40 വയസ് കഴിഞ്ഞിട്ടും കാര്യമായി സമ്പാദിക്കാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഉണ്ടോ?, ഇനിയും വൈകിയിട്ടില്ല; റിട്ടയര്‍മെന്റ് ഫണ്ടിന് ഇതാ ചില ടിപ്പുകള്‍

1972 ന് ശേഷം മനുഷ്യന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് രണ്ട്

ബുൾസൈ ഇനി പെർഫക്റ്റാകും , മഞ്ഞക്കരു പൊട്ടില്ല

കുതിപ്പ് തുടര്‍ന്ന് രൂപ, 33 പൈസയുടെ നേട്ടം, എണ്ണവില 110 ഡോളറിലേക്ക്; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

SCROLL FOR NEXT