Kerala

വര്‍ഗീസ് വധത്തെ പറ്റിയുളള പാര്‍ട്ടി കാഴ്ചപ്പാട് ഇതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

വര്‍ഗീസ് കൊടും കുറ്റവാളിയാണെന്നും പൊലീസ് ഏറ്റുമുട്ടലില്‍ കൊന്നതാണ് എന്നും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്

നക്‌സല്‍ നേതാവ് വര്‍ഗീസ് കൊടും കുറ്റവാളിയാണെന്നും പൊലീസ് ഏറ്റുമുട്ടലില്‍ കൊന്നതാണ് എന്നും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീസ് വധത്തെ പറ്റിയുളള പാര്‍ട്ടി കാഴ്ചപ്പാട് ഇതല്ലെന്ന് കോടിയേരി സിപിഐഎം സംസ്ഥാന സമിതിയില്‍  വ്യക്തമാക്കി. പാര്‍ട്ടി നയത്തിന് നിരക്കുന്ന സത്യവാങ്മൂലമല്ല സര്‍ക്കാര്‍  നല്‍കിയത്. മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനാണ് സത്യവാങ്മൂലം നല്‍കിയത്. ഈ അഭിഭാഷകനെ ഇടത് സര്‍ക്കാര്‍ മാറ്റിയിട്ടല്ല. കോടിയേരി സംസ്ഥാന സമിതിയില്‍ പറഞ്ഞു.

സംസ്ഥാന ആഭ്യന്തര വകുപ്പ് 2016ല്‍ ജൂണില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി വിശേഷിപ്പിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT