Kerala

വിമാനയാത്രയ്ക്കിടെ ടിക്കറാം മീണയുടെ പണം നഷ്ടമായി, പരാതി; കേസ് 

വിമാനയാത്രയ്ക്കിടെ ടിക്കറാം മീണയുടെ പണം നഷ്ടമായി, പരാതി; കേസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിമാന യാത്രയ്ക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയുടെ പണം നഷ്ടമായതായി പരാതി. ജയ്പുരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബാഗില്‍നിന്ന് 75,000 രൂപ നഷ്ടമായതായാണ് പരാതി.

ലഗേജ് ബാഗില്‍ വച്ചിരുന്നു പണമാണ് നഷ്ടമായതെന്ന് മീണ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജയ്പുരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് പണം നഷ്ടമായത്. 

ടിക്കറാം മീണ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT