ഫയല്‍ ചിത്രം 
Kerala

വൈദ്യുതി ബോര്‍ഡിന് ഇന്ന് അവധി ; ട്രഷറികളില്‍ മസ്റ്ററിങ് നിര്‍ത്തി

മെയ് 31 വരെ മസ്റ്റര്‍ ചെയ്യാനുള്ളവര്‍ ജൂണ്‍ 30 ന് മുമ്പ് മസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച അവധി വൈദ്യുതി ബോര്‍ഡിനും ബാധകം. വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാനും തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാനും ഫീല്‍ഡ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. 

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രഷറികളില്‍ പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിങ് നിര്‍ത്തിവെച്ചു. മെയ് 31 വരെയാണ് മസ്റ്ററിങ് നടപടികള്‍ നിര്‍ത്തിയത്. മെയ് 31 വരെ മസ്റ്റര്‍ ചെയ്യാനുള്ളവര്‍ ജൂണ്‍ 30 ന് മുമ്പ് മസ്റ്റര്‍ ചെയ്താല്‍ മതി. ഈ കാലയളവില്‍ മസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ പെന്‍ഷന്‍ തടയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT