ശബരിമല: ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തീര്‍ത്ഥാടക മരിച്ചു. വിശാഖപട്ടണത്ത് നിന്നെത്തിയ ചന്ദ്രകാന്തമാണ് മരിച്ചത്. ഇവര്‍ക്ക് 50 വയസായിരുന്നു.
ശബരിമല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വച്ചായിരുന്നു ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates