Kerala

സംസ്ഥാനത്ത് ഇന്ന് 593പേര്‍ക്ക് കോവിഡ്; 364പേര്‍ക്ക് സമ്പര്‍ക്കംവഴി, രണ്ടുമരണം

രണ്ടു മരണം സംഭവിച്ചു. തിരുവനന്തപുരം ജില്ലയിലെ 70 വയസ്സുള്ള അരുള്‍ദാസ് 60 വയസ്സുള്ള ബാബുരാജ് എന്നിവരാണ് മരിച്ചത്. 204പേര്‍ രോഗമുക്തരായി. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കംവഴി 364പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്ന 116പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 90പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രണ്ടു മരണം സംഭവിച്ചു. തിരുവനന്തപുരം ജില്ലയിലെ 70 വയസ്സുള്ള അരുള്‍ദാസ് 60 വയസ്സുള്ള ബാബുരാജ് എന്നിവരാണ് മരിച്ചത്. 204പേര്‍ രോഗമുക്തരായി. 

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ച കണക്ക്

തിരുവനന്തപുരം 173
കൊല്ലം 53
പാലക്കാട് 49
എറണാകുളം 44
ആലപ്പുഴ 42
കണ്ണൂര്‍ 39
കാസര്‍കോട് 29
പത്തനംതിട്ട 28
ഇടുക്കി 28
വയനാട് 26
കോഴിക്കോട് 26
തൃശൂര്‍ 21
മലപ്പുറം 19
കോട്ടയം 16
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT