Kerala

സിപിഎം തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന് കുമ്മനം

മതത്തിന്റെ പേരില്‍ രാഷ്ട്രിയം കളിച്ച് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കിതാണ് ബിജെപിയുടെ വിജയം

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: യുപിയിലെ വിജയം വര്‍ഗീയ വാദികള്‍ക്കും കള്ളപ്രചാരകര്‍ക്കുമുള്ള മറുപടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖേരന്‍. മതത്തിന്റെ പേരില്‍ രാഷ്ട്രിയം കളിച്ച് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കിതാണ് ബിജെപിയുടെ വിജയം. നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്രചാരണം നടത്തിയ സിപിഎം ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്ന് കുമ്മനം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

വിഭജനരാഷ്ട്രീയമല്ല വികസന രാഷ്ട്രിയമാണ് ബിജെപി മുന്നോട്ട് വെച്ചത്. പണത്തിന് ക്യൂനിന്ന ജനത ബിജെപിയെ തോല്‍പ്പിക്കുമെന്ന് പറഞ്ഞ ഐസകിന് ജനവിധിയില്‍ യാഥാര്‍ത്ഥ്യം മനസിലായിട്ടുണ്ടാകുമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍