Kerala

സോഷ്യല്‍ മീഡിയിലെ തെറിവിളി; ജോസഫൈന്‍ ഡിജിപിക്ക് പരാതി നല്‍കി

ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യു​ടെ സു​താ​ര്യ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ വ​സ്തു​താ വി​രു​ദ്ധ​മാ​യി വ​ള​ച്ചൊ​ടി​ച്ചും തെ​റ്റി​ദ്ധാ​ര​ണ പു​ല​ര്‍​ത്തു​ന്ന വി​ധ​വു​മാ​ണ് ചാ​ന​ല്‍ വാ​ര്‍​ത്ത​യാ​യി ന​ല്‍​കി​യത്‌

സമകാലിക മലയാളം ഡെസ്ക്

തിരുവ​ന​ന്ത​പു​രം: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫെ​യ്നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ല്‍​കി. ഒ​രു പ്ര​മു​ഖ ചാ​ന​ലി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പേ​ജി​ല്‍ വ​ന്നി​രി​ക്കു​ന്ന മോ​ശം ക​മ​ന്‍റു​ക​ള്‍ പ​രാ​മ​ര്‍​ശി​ച്ച്‌ സ്ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ സ​ഹി​തം വ​നി​താ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ വി.​യു. കു​ര്യാ​ക്കോ​സ് ആ​ണ് ഡി​ജി​പി​ക്ക് നേ​രി​ട്ട് ക​ത്ത് ന​ല്‍​കി​യ​ത്.

ചാ​ന​ലി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പേ​ജി​ലെ വാ​ര്‍​ത്ത​ക​ള്‍​ക്ക് താ​ഴെ വ​ന്ന മ്ലേ​ച്ഛ​മാ​യ ക​മ​ന്‍റു​ക​ള്‍ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തും ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മാ​ണ്. ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യു​ടെ സു​താ​ര്യ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ വ​സ്തു​താ വി​രു​ദ്ധ​മാ​യി വ​ള​ച്ചൊ​ടി​ച്ചും തെ​റ്റി​ദ്ധാ​ര​ണ പു​ല​ര്‍​ത്തു​ന്ന വി​ധ​വു​മാ​ണ് ചാ​ന​ല്‍ വാ​ര്‍​ത്ത​യാ​യി ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും ക​മ്മീ​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ക്കു​നേ​രെ അ​ങ്ങേ​യ​റ്റം ആ​ക്ഷേ​പ​ക​ര​മാ​യി പ​രാ​മ​ര്‍​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ എ​ത്ര​യും വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT