Kerala

സ്‌കൂള്‍ കലോത്സവത്തിനിടെ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും പിടിയില്‍

സ്‌കൂള്‍ കലോത്സവം നടക്കുന്നതിനിടെ കാമുകന്‍ മന്‍സൂറും സുഹൃത്തുക്കളും കാറുമായെത്തി കുട്ടിയെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഒന്‍പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. പരപ്പനങ്ങാടി ഓട്ടുമ്മല്‍ പവ്വൗകറത്ത് മന്‍സൂര്‍, മുസാമിന്റെ പുരയ്ക്കല്‍ മുഹമ്മദ് നസീം, കൊല്ലന്‍കണ്ടി ബദറുല്‍ മുനിര്‍ എന്നിവരെയാണ് എസ്‌ഐ കെ ആര്‍ രജ്ഞിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ കലോത്സവം നടക്കുന്നതിനിടെ കാമുകന്‍ മന്‍സൂറും സുഹൃത്തുക്കളും കാറുമായെത്തി കുട്ടിയെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. പരപ്പനങ്ങാടി, കോട്ടക്കടവ് എന്നിവിടങ്ങളില്‍ വച്ചായിരുന്നു പീഡനം. സ്‌കൂള്‍ കൗണ്‍സിലിങ്ങിലാണ്  കുട്ടി സംഭവം പറയുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ പ്രകാരം കേസെട്തതു, മൂവരെയും റിമാന്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT