Kerala

ഹൊസൂരില്‍ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്

കര്‍ണാടകയിലെ ഹൊസൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മലയാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയിലെ ഹൊസൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മലയാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് തൊണ്ടയാട് സ്വദേശികളായ സുബൈര്‍,ഹഫ്‌സത്ത്, റമീസ്, ഫിദ, ഇഷാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചു പേരെയും ഹൊസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT