ചിത്രം: എഎഫ്പി 
World

റോക്കറ്റ് നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; തുര്‍ക്കിയില്‍ അഞ്ച് മരണം

തുര്‍ക്കിയിലെ റോക്കറ്റും ആയുധങ്ങളും നിര്‍മ്മിക്കുന്ന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം

Author : സമകാലിക മലയാളം ഡെസ്ക്

തുര്‍ക്കിയിലെ റോക്കറ്റും ആയുധങ്ങളും നിര്‍മ്മിക്കുന്ന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം. അങ്കാറയിലെ മെക്കാനിക്കല്‍ ആന്റ് കെമിക്കല്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷനിലെ കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ ഇവിടെയുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. 

ഡൈനാമീറ്റ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ അപകടമാണ് വന്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. 

വിവാദത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരട്ടെയെന്നും രാജീവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT