വീടിനകത്തേയ്ക്ക് ഇഴഞ്ഞുകയറുന്ന പാമ്പിന്റെ ദൃശ്യം 
World

തുറന്നുകിടന്ന വാതിലിലൂടെ അതിവേഗം ഇഴഞ്ഞുകയറി കൂറ്റന്‍ പാമ്പ്, നടുങ്ങി വിറച്ച് യുവതി- വീഡിയോ 

പാമ്പിനെ പിടികൂടിയോ എന്നത് വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ വീട്ടിലേക്ക് കയറുന്ന കൂറ്റന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വീടിന്റെ മുന്‍വശത്ത് ഇരിക്കുകയാണ് യുവതി. ഈ സമയത്ത് വാതിലില്‍ കൂടി
പാമ്പ് അതിവേഗത്തില്‍ ഇഴഞ്ഞ് വീട്ടിനകത്തേയ്ക്ക് കയറുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. ഇത് കണ്ട് യുവതി ബഹളം വെയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് യുവതി. പാമ്പിനെ അന്വേഷിച്ച് യുവതി വീട്ടിലേക്ക് കയറുന്നതാണ് വീഡിയോയുടെ അവസാനം. പാമ്പിനെ പിടികൂടിയോ എന്നത് വ്യക്തമല്ല.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'