ഇസ്രയേല്‍ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍  x
World

വാര്‍ത്ത വായിക്കുന്നതിനിടെ ഇസ്രയേല്‍ ബോംബാക്രമണം; ഓടി രക്ഷപ്പെട്ട് അവതാരക, വിഡിയോ

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ സേന സിറിയയില്‍ ആക്രമണം നടത്തി

സമകാലിക മലയാളം ഡെസ്ക്

ദമാസ്‌കസ്: സിറിയയിലെ ദമാസ്‌കസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇസ്രയേല്‍ ബോംബ് ആക്രമണത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലില്‍ അവതാരക വാര്‍ത്ത വായിക്കുന്നതിനിടെ പിന്നില്‍ സ്‌ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വാര്‍ത്ത വായിക്കുന്നതിനിടെ ബോംബ് ആക്രമണത്തിന്റെ ശബ്ദം കേട്ട് അവതാരക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ദമാസ്‌കസിലെ പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം.

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ സേന സിറിയയില്‍ ആക്രമണം നടത്തി. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയില്‍ സര്‍ക്കാര്‍ സേനയ്‌ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നല്‍കാനാണ് ഇസ്രയേല്‍ വ്യോമാക്രമണം.

Syrian TV anchor flees mid-broadcast as Israeli airstrike hits station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT