തടാക തീരത്തുള്ള ആഡംബര വീട് തകര്‍ക്കുന്ന ദൃശ്യം 
World

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; ആഡംബര വീടുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്ത് ജീവനക്കാരന്‍- വീഡിയോ

കാനഡയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യത്തില്‍ ജീവനക്കാരന്‍ വീടുകള്‍ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: കാനഡയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യത്തില്‍ ജീവനക്കാരന്‍ ആഡംബര വീടുകള്‍ തകര്‍ത്തു. ബോട്ടുകള്‍ നങ്കുരമിടുന്ന മരീനയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തടാക തീരത്തുള്ള വീടുകളാണ് ജീവനക്കാരന്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.

കാല്‍ഗാരിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വഴിയാത്രക്കാരാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്്തു. 59കാരനെതിരെ 3906 ഡോളര്‍ പിഴയായി ചുമത്തി. ഒന്നിലധികം കെട്ടിടങ്ങള്‍ തകര്‍ത്തതായി കെട്ടിട ഉടമ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT