ആകാശത്തുകൂടി നടന്ന് യുവാവിന്റെ പ്രകടനം 
World

'ആകാശത്തിലൂടെ' നടന്നു, റെക്കോര്‍ഡ് പ്രകടനവുമായി യുവാവ്- അമ്പരപ്പിക്കുന്ന വീഡിയോ

ബ്രസീലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കാന്‍ എത്ര അപകടകരമായ പ്രകടനവും നടത്താന്‍ മടിയില്ലാത്തവര്‍ നിരവധിപ്പേരുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പ്രകടനം നടത്തുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ബ്രസീലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആകാശത്ത് കയറിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. രണ്ട് എയര്‍ബലൂണുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള കയറിലൂടെ നടന്നാണ് യുവാവ് വേള്‍ഡ് റെക്കോര്‍ഡിട്ടത്.

റാഫേല്‍ സുഗ്നോ എന്ന യുവാവാണ് സമുദ്രനിരപ്പില്‍ നിന്ന 1901 മീറ്റര്‍ ഉയരത്തില്‍ ആകാശത്തുകൂടി നടന്നത്. ഏറ്റവും ഉയരത്തില്‍ ആകാശത്തുകൂടി നടന്നതിന്റെ റെക്കോര്‍ഡാണ് റാഫേല്‍ സ്വന്തമാക്കിയത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT