ഏണി കയറുന്ന വളര്‍ത്തുനായ 
World

ഏണി കയറുന്ന വളര്‍ത്തുനായ; വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശ കാഴ്ചകള്‍ ( വീഡിയോ)

ഏണി കയറി വീടിന്റെ മേല്‍ക്കൂരയില്‍ എത്തുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വളര്‍ത്തുനായ ഏണി കയറുന്ന വീഡിയോ വൈറലാകുന്നു. ഏണി കയറി വീടിന്റെ മേല്‍ക്കൂരയില്‍ എത്തുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കൂടെ മറ്റൊരു വളര്‍ത്തുനായയെയും കാണാം. ഇത് വളര്‍ത്തുനായ ഏണി കയറുന്നത് നോക്കിനില്‍ക്കുകയാണ്. വളരെ ആയാസരഹിതമായി വളര്‍ത്തുനായ ഏണി കയറുന്നതാണ് ദൃശ്യങ്ങളില്‍. ഏണി കയറി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ എത്തിയ ശേഷം ചുറ്റിതിരിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ടിക് ടോക് വീഡിയോയാണ് പ്രചരിക്കുന്നത്. യുവാന്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം