ടോമിനി റെയ്ഡ് 
World

ഏഴാം നിലയില്‍ നിന്നു വീണു; 21കാരി അത്ഭുതകരമായി രക്ഷപ്പെട്ടു 

കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ 21കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


മെല്‍ബണ്‍: കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ 21കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിനി ടോമിനി റെയ്ഡ് ആണ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ കഴിയുന്ന റെയ്ഡിന് നിരവധി ശസ്ത്രക്രിയകള്‍ നടത്തി. ഏഴാം നിലയില്‍ നിന്ന് വീണിട്ടും പെണ്‍കുട്ടി രക്ഷപ്പെട്ടത് അത്ഭുതമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ജൂണ്‍ 29നാണ് അപകടം നടന്നത്. പെണ്‍കുട്ടി ഏഴാം നിലയില്‍ നിന്ന് വീണെന്ന് പിതാവിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. 21 അടി ഉയരത്തില്‍ നിന്നാണ് റെയ്ഡ് വീണത്. എങ്ങനെയാണ് റെയ്ഡ് വീണത് എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. 

പെണ്‍കുട്ടി പൂര്‍ണമായി ജീവിതത്തിലേക്ക് തിരികെ വരാന്‍ ഒരുപാട് സമയമെടുക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സാ ധനസമാഹരണത്തിനായി ബന്ധുക്കള്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT