വലയില്‍ കുടുങ്ങിയ വിചിത്ര മത്സ്യം 
World

ഭീമൻ വായ, കൂർത്ത പല്ല്, നീണ്ട ഉടൽ, കണ്ടാൽ തന്നെ ഞെട്ടിപ്പോകും!; 'ചെകുത്താൻ മത്സ്യം' വൈറലാകുന്നു (ചിത്രങ്ങള്‍)

മത്സ്യത്തൊഴിലാളിയുടെ വലയിൽ വിചിത്രം മത്സ്യം കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: മത്സ്യത്തൊഴിലാളിയുടെ വലയിൽ വിചിത്ര മത്സ്യം കുടുങ്ങി. ഭീമൻ വായും കൂർത്ത പല്ലുകളും നീണ്ട ഉടലുമുള്ള മത്സ്യത്തിന്റെ ചിത്രങ്ങൾ  സോഷ്യൽമീഡിയയിൽ വൈറലാകുന്നു. 

ഓസ്‌ട്രേലിയക്കാരായ നാറ്റ് ഇദൻ ഇസാക്ക് എന്ന മത്സ്യത്തൊഴിലാളിക്കാണ് ഈ ഭീകര മത്സ്യത്തെ കിട്ടിയത്. ഇദ്ദേഹം പങ്കുവച്ച ചിത്രത്തിലൂടെയാണ് ഈ മത്സ്യത്തെ കുറിച്ച് ലോകം അറിയുന്നത്.  വായ തുറന്ന മീനിന്റെ ചിത്രം കണ്ടാൽ പേടി തോന്നുമെന്നാണ് പലരും കുറിക്കുന്നത്. മൽസ്യത്തിന്റെ ചിത്രങ്ങൾ എടുത്ത ശേഷം ഇതിനെ കടലിലേക്ക് തന്നെ തിരികെ വിട്ടെന്നും തൊഴിലാളി പറയുന്നു.

വൂൾഫ് ഈൽ വിഭാഗത്തിൽപ്പെട്ട മത്സ്യമാണ് ഇതെന്ന് അഭിപ്രായവും ഉയരുന്നുണ്ട്. മുൻപും ഇവയെ കണ്ടിട്ടുണ്ടെന്നും.അ തീവ അപകടകാരികളായ മത്സ്യമാണ് ഇവയെന്നും നാറ്റ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT