പൊലീസ് പരിശോധന നടത്തുന്നു/ ട്വിറ്റര്‍ ചിത്രം 
World

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്; ഒക്‌ലഹാമ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ നാലു മരണം

സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ക്യാമ്പസിലാണ് വെടിവെപ്പുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. ഒക്‌ലഹാമയിലെ ടുള്‍സ സിറ്റിയിലെ ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 

സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ക്യാമ്പസിലാണ് വെടിവെപ്പുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് പുറത്തു വന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT