ജർമനിയിൽ വെടിവെപ്പ്/ ചിത്രം ട്വിറ്റർ 
World

ജർമനിയിൽ വെടിവെപ്പ്, ഏഴ് മരണം

ജർമനിയിൽ ക്രിസ്ത്യൻ പ്രാർഥനാ സംഘത്തിന് നേരെ വെടിവെപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ബെർലിൻ: ജർമനിയിൽ ക്രിസ്ത്യൻ പ്രാർഥനാ സംഘത്തിന് നേരെ വെടിവെപ്പ്. ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിയ സമയം വ്യാഴാഴ്ച രാത്രി 9.00 മണിയോടെയായിരുന്നു സംഭവം. വടക്കൻ ജർമനിയിൽ ഹാൻബെ​ഗിന് സമീപം ഒരു കെട്ടിടത്തിനുള്ളിൽ വെച്ചായിരുന്നു വെടിവെപ്പ്.

എന്നാൽ കെട്ടിടത്തിൽ നിന്നും ആരും ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. അക്രമിയും മരണപ്പെട്ടവരിൽ ഉണ്ടാകുമെന്നാണ് പൊലീസ് നി​ഗമനം. സംഭവത്തിൽ പ്രാദേശികരെ പൊലീസ് ചോദ്യം ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി