വിഡിയോ ദൃശ്യം 
World

ജലദോഷം മാറാന്‍ മൂക്കില്‍ വെളുത്തുള്ളി തിരുകിവച്ചാല്‍ മതിയോ? വിഡിയോ വൈറല്‍

ജലദോഷം മാറാന്‍ മൂക്കില്‍ വെളുത്തുള്ളി തിരുകിവച്ചാല്‍ മതിയോ? വിഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്


ലദോഷം മാറ്റാനായി മുക്കില്‍ വെളുത്തുള്ളി തിരുകി വച്ചാല്‍ മതിയോ? ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഇതാണ് ചര്‍ച്ച.

റെസാലിന്‍ കാതറിന്‍ എന്ന യുവതി പങ്കുവച്ച വിഡിയോയാണ് ചര്‍ച്ചയ്ക്ക് ആധാരം. ടിക്ക് ടോക്കിലൂടെ റോസിലിന്‍ പുറത്തുവിട്ട വിഡിയോയില്‍ മൂക്കില്‍ പതിനഞ്ച് മിനിറ്റോളം വെളുത്തുള്ളി തിരുകി വയ്ക്കുകയാണ്. മൂക്കടപ്പ് മാറാന്‍ ഇത് മികച്ച വഴിയാണെന്നാണ് യുവതി പറയുന്നത്. മൂക്കില്‍ നിന്ന് അഴുക്ക് പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

ആരോഗ്യ സംബന്ധമായ എന്തും വൈറല്‍ ആവുന്നത് സോഷ്യല്‍ മീഡിയയുടെ പൊതു സ്വഭാവമാണ്. റോസിലിന്റെ വിഡിയോയും അങ്ങനെ വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നില്‍ വല്ല സത്യവും ഉണ്ടോയെന്ന് എന്തായാലും വ്യക്തമായിട്ടില്ല.

പല വിധ പ്രതികരണങ്ങളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. ഇതു വെറും പ്രചാരണം മാത്രമാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മികച്ച ഫലം ലഭിക്കുമെന്നാണ് മറുപക്ഷത്തിന്റെ വാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

SCROLL FOR NEXT