അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്നുള്ള ദൃശ്യം/ പിടിഐ 
World

തിരിച്ചടിച്ച് അമേരിക്ക, കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് പെന്റ​ഗൺ 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക. അഫ്​ഗാനിസ്ഥാനിൽ ഐഎസ് ശക്തികേന്ദ്രങ്ങളിൾ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി പെന്റ​ഗൺ സ്ഥിരീകരിച്ചു. നൻഗർഹാർ പ്രവിശ്യയിലാണ് വ്യോമാക്രമണം നടന്നത്. 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. കാബൂളിൽ ഇരട്ട സ്‌ഫോടനം നടന്നതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു. "ഞങ്ങൾ ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടർന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും", സ്ഫോടനവിവരം സ്ഥിരീകരിച്ച ബൈഡൻ അന്ന് പറഞ്ഞതിങ്ങനെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്