DJ Party x
World

ആകാശത്ത് ഇസ്രയേല്‍ - ഇറാന്‍ മിസൈല്‍ ആക്രമണം; ലെബനില്‍ ഡിജെ പാര്‍ട്ടിയും 'സെല്‍ഫി'യും, വിഡിയോ

ലെബനന്‍ തലസ്ഥാനമായ ബയ്റൂട്ടിലെ ഒരു റൂഫ് ടോപ് ബാറിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തിനിടെ ലെബനനിലെ ഡിജെ പാര്‍ട്ടിയുടെ(DJ Party) വിഡിയോ വൈറല്‍. ആകാശത്ത് ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ലെബനനില്‍ ആളുകള്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതും മിസൈല്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും.

ലെബനന്‍ തലസ്ഥാനമായ ബയ്റൂട്ടിലെ ഒരു റൂഫ് ടോപ് ബാറിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ആകാശത്തു കൂടി മിസൈലുകള്‍ പായുമ്പോള്‍ ആളുകള്‍ നൃത്തം ചെയ്യുന്നതും സെല്‍ഫി എടുക്കുന്നതും ട്രംപറ്റ് സംഗീതം ആസ്വദിക്കുന്നതും വിഡിയോയില്‍ കാണാം.

'പൗരന്‍മാര്‍ക്ക് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്'; ഇറാന്‍ നിര്‍ദേശത്തിന് പിന്നില്‍?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

തണ്ണിമത്തൻ അല്ല, ആന്തരിക അവയവങ്ങൾ പച്ച നിറത്തിലായതിന് കാരണം എലി വിഷം; നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ട്വിസ്റ്റ്

'കാണിച്ചത് വിശ്വാസ വഞ്ചന; പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസ് പഴയ സ്വഭാവം കാണിച്ചു'; പ്രമേയവുമായി ഡിഎംകെ

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'ജയ് ശ്രീറാം, ടിഎംസി ചോര്‍' മുദ്രാവാക്യം വിളികള്‍; വിമാനയാത്രയ്ക്കിടെ മഹുവ മൊയ്ത്രയ്‌ക്കെതിരെ അതിക്രമം; പരാതി

SCROLL FOR NEXT